ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമായവരുടെയും ഇല്ലാത്തവരുടെയും ഡ്രാഫ്റ്റ് ലിസ്റ്റ് ചുവടെ ചേർക്കുന്നു.ലിസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉള്ളവർ നഗരസഭയിലെ PMAY -LIFE വിഭാഗവുമായി ജൂലായ് 15 മുൻപായി ബന്ധപ്പെടുക
ഭൂമി ലഭ്യമായവരുടെ വിവരങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൂമി ഇല്ലാത്തവരുടെ വിവരങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക