വാർഡ് 34 ലെ മരോട്ടികുന്ന് കോളനിയിലെ പഴയ വാട്ടർ ടാങ്ക് പൊളിച്ചു നീക്കിയതിൽ വന്നിട്ടുള്ള സ്ക്രാപ്പ്കൾ ലേലം ചെയ്യുന്നു
Ip¶wIpfw \Kck` ]n Fw F ssh \Kcw sse^v ]²XnbpsS BdmwL«¯nte¡v At]£ £Wn¡p¶p. Ip¶wIpfw \Kck`m ]cn[nbnð sI«nS \nÀ½mW¯n\v A\ptbmPyamb `qanbpff hoSnñm¯/hmktbmKyamb hoSnñm¯ aq¶v e£¯nð Xmsg hmÀjnI hcpam\apÅ IpSpw_§Ä¡v At]£n¡mw kv{Xobmbncn¡Ww At]£I.
ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമായവരുടെയും ഇല്ലാത്തവരുടെയും ഡ്രാഫ്റ്റ് ലിസ്റ്റ് ചുവടെ ചേർക്കുന്നു.ലിസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉള്ളവർ നഗരസഭയിലെ PMAY -LIFE വിഭാഗവുമായി ജൂലായ് 15 മുൻപായി ബന്ധപ്പെടുക