English| മലയാളം

Archive

December 23rd, 2020

AFS 2019-20

October 27th

October 14th

വാട്ടർ ടാങ്ക് പൊളിച്ചു നീക്കിയതിൽ വന്നിട്ടുള്ള സ്ക്രാപ്പ്കൾ ലേലം ചെയ്യുന്നു

വാർഡ് 34 ലെ മരോട്ടികുന്ന് കോളനിയിലെ പഴയ വാട്ടർ ടാങ്ക് പൊളിച്ചു നീക്കിയതിൽ വന്നിട്ടുള്ള സ്ക്രാപ്പ്കൾ ലേലം ചെയ്യുന്നു

 

 

കൂടുതൽ വിവരങ്ങൾ 

September 30th

PMAY LIFE ആറാം ഘട്ടം അപേക്ഷാഫോറം

Ip¶wIpfw \Kck` ]n Fw F ssh \Kcw sse^v ]²XnbpsS BdmwL«¯nte¡v At]£ £Wn¡p¶p. Ip¶wIpfw \Kck`m ]cn[nbnð sI«nS \nÀ½mW¯n\v A\ptbmPyamb `qanbpff hoSnñm¯/hmktbmKyamb hoSnñm¯ aq¶v e£¯nð Xmsg hmÀjnI hcpam\apÅ IpSpw_§Ä¡v At]£n¡mw kv{Xobmbncn¡Ww At]£I.

August 10th

July 13th

ലൈഫ് മിഷൻ - പട്ടികജാതി വിഭാഗം ഭൂമി ലഭ്യമായവരുടെയും ഇല്ലാത്തവരുടെയും ഡ്രാഫ്റ്റ് ലിസ്റ്റ്

ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമായവരുടെയും  ഇല്ലാത്തവരുടെയും ഡ്രാഫ്റ്റ് ലിസ്റ്റ് ചുവടെ ചേർക്കുന്നു.ലിസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉള്ളവർ നഗരസഭയിലെ PMAY -LIFE വിഭാഗവുമായി ജൂലായ് 15 മുൻപായി ബന്ധപ്പെടുക