കുന്നംകുളം നഗരസഭ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി പി.എം.എ.വൈ. -ലൈഫ് മിഷന് 333 വീടുകളുടെ താക്കോല്‍ ദാനവും ഹരിത ഭവനങ്ങള്‍ക്കുള്ള സമ്മാന ദാനവും
100 % പദ്ധതി വിഹിതം ചിലവഴിച്ച തൃശുർ ജില്ലയിലെ ഏക നഗരസഭയക്കള്ള അംഗീകാരം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രി | K. T ജലീൽ അവറുകളിൽ നിന്ന് നഗരസഭാ ചെയർപേഴ്സൺ, സെക്രട്ടറി |മറ്റ് ഉദ്യേഗസ്ഥർ ചേർന്ന് ഏറ്റ് വാങ്ങുന്നു.